ഓൾ കേരള റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ അധർവിന് മികച്ച നേട്ടം
മാനന്തവാടി: എറണാകുളം ദാറുസ്സലാം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഓൾ കേരള റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ റീജിയണ പ്രതിനിധീകരിച്ച്...
മാനന്തവാടി: എറണാകുളം ദാറുസ്സലാം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഓൾ കേരള റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ റീജിയണ പ്രതിനിധീകരിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല പാഠ്യപദ്ധതി പരിഷ്കരണ പാതയിലൂടെ മുന്നോട്ടുപോകുകയാണ്. ഈ അവസരത്തിൽ സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന...
കമ്പളക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന്, കോഴിച്ചുണ്ട വീട്ടിൽ സജീഷ്(40)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....
പനമരം: സിപിഐ പനമരം ലോക്കല്‍ സെക്രട്ടറിയും മുന്‍ വില്ലേജ് ഓഫീസറുമായിരുന്ന വി പി ഗോപി (83) നിര്യാതനായി. ഭാര്യ പങ്കജം....
അരമ്പറ്റക്കുന്ന്: നന്മ സ്വാശ്രയ സംഘത്തിന്റെയും നവദീപം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യ ഗ്ലാസ് പെയിന്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു. നവദീപം...
കേണിച്ചിറ: മൂടക്കൊല്ലി പന്നി ഫാമില്‍ കടുവ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് കോടതി സമന്‍സ്. വനം വകുപ്പിന്റെ...
കല്‍പ്പറ്റ: വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍...
കാവുംമന്ദം: കാപ്പുവയൽ നാട്ടുവെളിച്ചം ഗ്രന്ഥശാല ഉദ്ഘാടനവും കലാ- സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനംചെയ്തു....