സംസ്ഥാനത്ത് അതിതീവ്ര മഴ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളിൽ പലയിടത്തും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മിന്നൽ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത...
