June 16, 2026

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

0
Img 20240525 113946
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: കനറാ ബേങ്കിൻ്റെ എതിർവശത്തുള്ള പള്ളിയാൽ നിസാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം പോയി.KL – 72-C – 206 രജിസ്ട്രേഷൻ നമ്പറിലുള്ള മെറ്റാലിക് സിൽവർ കളറിലുള്ള സ്കൂട്ടർ വെളളിയാഴ്ച വൈകുന്നേരം വീട്ട് മുറ്റത്ത് നിർത്തിയിട്ടതാണ്.ശനിയാഴ്ച രാവിലെയാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.വെള്ളമുണ്ട പോലീസിൽ പരാതി നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *