October 30, 2026

സെമിനാർ നടത്തി

0
Img 20240610 Wa00972
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഹരിത ഭവനം സെമിനാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മീനങ്ങാടി സ്റ്റർക്കും ചേർന്ന് പുൽപ്പള്ളി വിജയ എച്ച്. എസ്സ്.എസ്സിൽ വെച്ച്, ഹരിത “ഭവനം ഒരു പ്രവർത്തന പരിപാടി” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

 

ഊർജ്ജ ലാഭമുണ്ടാക്കുന്ന വിവിധ പദ്ധതികൾ വീടുകളിൽ ചിലവ് ചുരുക്കി പ്രാവർത്തീകമാക്കുന്നതിനെക്കുറിച്ച് സ്റ്റെർക്ക് പ്രസിഡണ്ട് പ്രൊ: ബാലഗോപാലൻ സെമിനാറിൽ അവതരിപ്പിച്ചു. സ്റ്റെർക്ക് സി ഇ ഒ ടോമി എം എം പ്രവർത്തന പദ്ധതി വിശദീകരിച്ചു. യോഗത്തിൽ പി യു മർക്കോസ് അദ്ധ്യക്ഷം വഹിച്ചു. എൻ സത്യാനന്തൻ മാസ്റ്റർ, എ സി ഉണ്ണികൃഷ്ണൻ സംസാരിച്ചു. സി എം ജോസഫ് സ്വാഗതവും, സ്മിതിൽ സ്കറിയ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *