കേരളത്തിൽ പാർട്ടിയുടെ നില ഗുരുതരം; പാർട്ടിക്കെതിരായ വികാരം താഴെത്തട്ടിൽ മനസിലാകാത്തത് എന്ത്? പി.ബി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തോൽവി പഠിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴേത്തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടാണെന്നും പി.ബിയിൽ വിമർശനം ഉയർന്നു. ബി.ജെ.പിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാതെ വന്നതെന്താണെന്നും ചോദ്യം ഉയർന്നു. തുടർച്ചയായ തിരിച്ചടി എന്തെന്ന് പഠിക്കണമെന്നും പി.ബി. വിലയിരുത്തി.





Leave a Reply