വെള്ളമുണ്ട: എട്ടേനാലിലെ ഓട്ടോ ഡ്രൈവറും സി.പി.എം. പനമരം ഏരിയ സെക്രട്ടറി എ. ജോണിയുടെ സഹോദരനുമായ ആനിക്കുഴിയിൽ ജോർജ് (64) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ജോബീഷ്, അനീഷ്, അനിത. മരുമകൻ: നിതിൻ ഷാജു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Leave a Reply