May 4, 2026

കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു

0
20240612 151107
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് [40] ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടെ പടവ് തകർന്നായിരുന്നു അപകടം. കിണറി ലകപ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *