July 16, 2024

കൂടിക്കാഴ്ച 19 ന്

0
Img 20240612 Wa01152

 

 

മീനങ്ങാടി: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി സേവനത്തിന് ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 19 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍-04936 247290

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *