July 24, 2024

സീറ്റ് ഒഴിവ്

0
Img 20240612 Wa01182

 

കല്‍പ്പറ്റ: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ‘https://kalpetta.kvs.ac.in’ ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 298400

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *