April 17, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
20240618 181641
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ചല്‍ക്കാരകുന്ന് സബ് സെന്റര്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.എച്ച്.എന്‍ ക്വാട്ടേഴ്‌സ് പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27ന് രാവിലെ 11 നകം മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, പടിഞ്ഞാറത്തറ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-9048454464

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *