കൽപ്പറ്റ : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് പ്ലസ്ടു തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://appss.rccc.in/register ല്‍ ജൂണ്‍ 30 നകം നല്‍കണം. ഫോണ്‍ 9846033001
Leave a Reply