മീനങ്ങാടി ശ്രീകണ്ഠ ഗൗഡയത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി
മീനങ്ങാടി: ഗ്രാമപഞ്ചായത്തിലെ ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
2023-24 വര്‍ഷത്തെ സംസ്ഥാന ‘ബജറ്റില്‍ 20 ശതമാനം ടോക്കണിലാണ് തുക വകയിരുത്തിയത്. ലെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട്, 400 മീറ്റര്‍ ട്രാക്കിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തികള്‍, ഒരു കോടി 20 ലക്ഷം രൂപ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ മറ്റ് നവീകരണ പ്രവര്‍ത്തനക്കായിട്ടാണ് തുക വിനിയോഗിക്കുക സ്റ്റോഡിയം അഭിവൃദ്ധിപ്പെടുന്നതോടെ മീനങ്ങാടിയിലെ കയിക മേഖലയ്ക്ക് ഉണര്‍വേകാന്‍ സഹായിക്കും.





Leave a Reply