ബാംഗ്ലൂർ: എഞ്ചിനീയറിങ് കോളേജ് വയനാട് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ബാംഗ്ലൂർ ചാപ്റ്ററിന്റെ വാർഷികാഘോഷം ജൂൺ 22 ശനിയാഴ്ച ഇന്ദിരാനഗറിലുള്ള ഇ.സി.എ മിനി ഹാളിൽ വച്ച് നടക്കും. ബാംഗ്ലൂർ ഡെവലപ്മെൻ്റ് അതോറിറ്റി ചെയർമാനായ എൻ.എ ഹാരിസ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.
Leave a Reply