News Wayanad പശുവിനെ കടുവ ആക്രമിച്ചു June 19, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നൂൽപ്പുഴ: മേയാൻ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു. നൂൽപ്പുഴ നെന്മേനിക്കുന്ന് കോട്ടൂർ കാർത്തിയാനിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ വയലിൽ മേയാൻ കെട്ടിയപ്പോഴാണ് ആക്രമണം. Post navigation Previous: വീട്ടുമതിൽ തകർത്ത് കാട്ടാനNext: വായന ദിന -മാസാചരണം ഉദ്ഘാടനം ചെയ്തു* Also read Latest News News Wayanad തൊഴിലുറപ്പ് പദ്ധതി- പൊഴുതനയും മാനന്തവാടിയും ഒന്നാമത് June 30, 2026 0 News Wayanad സീസണായിട്ടും വാഴക്കുല വിപണി വില ഉയരുന്നില്ല; ആശങ്കയിലായി വയനാട്ടിലെ നേന്ത്രവാഴക്കർഷകർ June 29, 2026 0 News Wayanad അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ June 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply