May 14, 2026

ജപ്തി നടപടികൾക്കെതിരെ പ്രധിഷേധവുമായി എ.കെ.സി.സി  

0
Img 20240620 Wa00732
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജപ്തി നടപടികൾക്കെതിരെ നാളെ എ.കെ.സി.സി. ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തും. എ കെ സി സി ദ്വാരക മേഖല എക്സിക്യൂട്ടീവ് യോഗം ചേർന്ന് ജൂൺ 21-ന് കൽപ്പറ്റ ലീഡ് ബാങ്കിംഗ് മുൻപിൽ ജപ്തി നടപടികൾക്കെതിരെ നടത്തുന്ന നടത്തുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി.

 

ഫാദർ ജോസ് കളപ്പുര അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ജിജോമംഗലം, സെക്രട്ടറി ഷാജി പുലകുടിയിൽ, ട്രഷറർ ജോസഫ് പുല്ലുമാരിയിൽ എന്നിവർ സംസാരിച്ചു. നാളെ നടക്കുന്ന ധർണ്ണയിൽ നൂറ് കണക്കിന് കർഷകർ അണിനിരക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *