May 14, 2026

ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

0
20240620 130932
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എം.എൽ.എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്. പട്ടികജാതി – പട്ടിക വർഗ വകുപ്പിന്റെ ചുമതലയാണ് നൽകിയത്. ദേവസ്വം വകുപ്പിൻ്റെ ചുമതല മന്ത്രി വി. എൻ. വാസവനും, പാർലമെന്ററി കാര്യം എം.ബി രാജേഷിനും നൽകി.

 

വയനാട്ടിൽ നിന്നുള്ള എംഎൽ.എ എന്നതും സിപിഎം സംസ്‌ഥാന സമിതി അംഗം എന്നതും മന്ത്രിസ്‌ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിർണായകമായി. ഇതിന് പുറമെ പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള നേതാവെന്നതും ഒ.ആർ കേളുവിന് അനുകൂല ഘടകമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *