ഏകദിന ശില്‍പശാല
കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെഐഇഡി) ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 29-ന് അങ്കമാലിയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ ജൂണ്‍ 27 നകം അപേക്ഷ നല്‍കണം. ഫോണ്‍ :0484- 2532890, 2550322, 9188922800
Leave a Reply