എംഎല്‍എ ഫണ്ട് അനുവദിച്ചു
ടി സിദ്ധിഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പടിഞ്ഞാറത്തറ പഞ്ചായത്തിലെ ചാലില്‍പടി റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനും കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന് മില്‍ക്ക് ടെസ്റ്റിംഗ് മെഷീന്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ച് ഭരണാനുമതിയായി.





Leave a Reply