പട്ടികജാതി- വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന് 28-ന് സ്വീകരണം

കൽപ്പറ്റ: എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ മന്ത്രി ഒ ആർ കേളുവിന് 28ന് വയനാട്ടിൽ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലക്കിടിയിൽ നിരവധി വാഹന ങ്ങളുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് ആനയിക്കും. മൂന്ന് മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സ്വീകരണ യോഗത്തിൽ ഇടത് ജനാധിപത്യ മുന്നണിയിലെ വിവിധ നേ താക്കളും പ്രവർത്തകരും സംബന്ധിക്കും.
Leave a Reply