July 10, 2026

യാത്രയയപ്പ് നൽകി

0
Img 20240625 135907
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ: മരിയ മാർട്ടിൻ ജോസഫിന് മാനന്തവാടി ഡയാന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി ഡോ: ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പയസ്സ്, ഡോ: മാർട്ടിൻ ജോസഫിന് ഉപഹാരം നൽകി. ട്രഷറർ പി പി അജയൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *