September 22, 2026

താത്പര്യപത്രം ക്ഷണിച്ചു

0
Img 20240625 Wa01642
By ന്യൂസ് വയനാട് ബ്യൂറോ

 

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍’ പദ്ധതിയുമായി സഹകരിക്കാനും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനും തയ്യാറുള്ള സ്വകാര്യ സംരംഭകര്‍, സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷാ ഫോറവും വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. താത്പര്യപത്രം ജൂലൈ 15 നകം ലഭിക്കണം. ഫോണ്‍-0495 – 2377786

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *