July 10, 2026

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ മാറ്റി

0
Img 20240625 Wa01682
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്, തസ്തികമാറ്റം, എന്‍സിഎ) (കാറ്റഗറി നമ്പര്‍ 27/2022, 29/2022 …..) തസ്തികകളുടെ തെരഞ്ഞെടുപ്പിന് ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തിയ്യതികളില്‍ രാവിലെ 5.30 മുതല്‍ സെന്റ്മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂലൈ ഒന്ന് ഒഴികെയുള്ള തിയതികളിലേത് പ്രതീകൂല കാലാവസ്ഥ മൂലം മാറ്റിവെച്ചതായി പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *