May 7, 2026

സൗജന്യ പരിശീലനം

0
Img 20240626 Wa01202
By ന്യൂസ് വയനാട് ബ്യൂറോ

 

പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന എല്‍.സി.വി.ഇ.ടി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അച്ചാര്‍, മസാലപ്പൊടികള്‍, പപ്പടം നിര്‍മ്മാണ പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 10 ദിവസത്തെ പരിശീലനമാണ് നടക്കുക. ഫോണ്‍-8078711040, 04936207132

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *