ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആരിൻ.സി. ബാബുവിനെ ആദരിച്ചു
പുൽപ്പള്ളി :കാരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആരിൻ.സി ബാബുവിനെ ആദരിച്ചു.വയനാട് ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആരിൻ. സി ബാബുവിനെ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും , പി ടി എയും ചേർന്ന് ആദരിച്ചു.പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ആരി ൻ.പ്രിൻസിപ്പൽ കെ എസ് സതി, കിഷോർ കുമാർ, അജേഷ് കൃഷ്ണ, ടിന്റു ഷിജി സെബാസ്റ്റ്യൻ പ്രോഗ്രാമിൽ പങ്കെടുത്തു.
Leave a Reply