ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളുക- മേധ പട്കർ
ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും...