November 15, 2026

പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

0
Img 20240907 165720
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്ത: പോലീസിലെ ക്രിമിനൽ വൽക്കരണത്തിനെതിരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന ലിലേക്ക് യൂത്ത് ലീഗ് മാർച്ച്‌ നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ജാസർ പാലക്കൽ ഉത്ഘാടനം ചെയ്തു.

ഷമീർ കാഞ്ഞായി അദ്ധ്യക്ഷതവഹിച്ചു

സി ഹാരിസ്, എൻ പി ശംസുദ്ധീൻ,

കെ ടി കുഞ്ഞബ്ദുള്ള, ഖാലിദ്. വി കെ ബഷീർ. ഇ, ഫൈസൽ എം, ഹാരിസ്. പി, മുബഷിർ. എ, ഷബീർ,മുനീർ എൻ കെ, ഷമീർ എൻ പി, ഹമീദ്. കെ, അബ്ദുല്ല പി ,മമ്മൂട്ടി വികെ പ്രസംഗിച്ചു. എം പി ഹാഫീസലി സ്വാഗതവും, കാലിദ് പന്തിപൊയിൽ നന്ദിയും പറഞ്ഞു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *