August 10, 2026

സേവാഭാരതി നിർമിച്ച നടപ്പാലം സമർപ്പിച്ചു.

0
Img 20240908 154021
By ന്യൂസ് വയനാട് ബ്യൂറോ

കുത്തോം:തൊണ്ടർനാട് സേവാഭാരതി യൂണിറ്റ് നിർമ്മിച്ച കുഞ്ഞോം ശ്രീ ഭഗതിക്കാവ് ശിവക്ഷേത്രം നടപ്പാലം നാടിനായി സമർപ്പിച്ചു. കെ.ടി.സുകുമാരൻ, പൈതൃകസംരക്ഷണ സമിതി അംഗം ഉൽഘാടനം നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ അജി മാണികോത്ത് , പതിനഞ്ചാം വാർഡ് മെമ്പർ ഗണേഷ് കെ.വി, മുൻ ട്രസ്റ്റി ബോർഡ്‌ ചെയർമാൻ കെ.പി ശേഖരൻ മാസ്റ്റർ, സേവാഭാരതി തൊണ്ടർനാട് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *