May 6, 2026

ശൈലി 2.0 ജീവിതശൈലി രോഗ പരിശോധനകൾക്കു തുടക്കമായി

0
Img 20240909 175634
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ:ശൈലി 2.0 പദ്ധതിയുടെ ഭാഗമായി കാപ്പുകുന്നു പി എച് സിയുടെ കീഴിൽവരുന്ന, 30വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളുടെയും ജീവിതശൈലി രോഗങ്ങളുടെ സർവേ, ആരോഗ്യപരിശോധന എന്നിവയ്ക്കു തുടക്കമായി. പ്രവർത്തങ്ങളുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബാലൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷൌക്കീൻ അധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *