ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
തരുവണ:നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപതി വകുപ്പിന്റെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തരുവണയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സീനത് വൈഷ്യൻ അദ്ധ്യക്ഷം വഹിച്ചു.ഡോ.വിനീത സ്വാഗതവും എച്.എം.സി.മെമ്പർ ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.കെ.എം.അബ്ദുള്ള ഹാജിയെ ക്യാമ്പിൽ വെച്ചു സുധി രാധാകൃഷ്ണൻ ആദരിച്ചു.സി.മമ്മുഹാജികെ.എം.അബ്ദുല്ലഹാജി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.
Leave a Reply