July 14, 2026

പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിലെ കുരുന്നുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന നൽകി

0
Img 20240911 180635
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിലെ കുരുന്നുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ തങ്ങളുടെ അയൽവാസികളിൽ നിന്നും പരിചയക്കാരിൽ നിന്നും കുടുംബക്കാരിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് സ്കൂൾ മാനേജ്മന്റ് പ്രതിനിധി തുക കൈമാറി.

ശ്രി അരവിന്ദ് കുമാർ ബി, ഹെഡ് മിസ്ട്രസ്സ് ശ്രീമതി രശ്മി ആർ നായർ, പിടിഎ പ്രസിഡന്റ് ശ്രീ ഷമീർ കടവണ്ടി, അധ്യാപക പ്രതിനിധി ശ്രി മൊയ്തു ഇഎ ,സ്കൂൾ ലീഡർ ഹെലേന റോബിൻസ്, വിദ്യാർത്ഥി പ്രതിനിധികളായി മുഹമ്മദ് ഷിബിലി, ഏഞ്ചലീന സണ്ണി, അരുണവ് കെ മനോജ്, എഡ്വിൻ ആൽബിൻ അനൂപ് എന്നിവർ ചേർന്ന് കൈമാറുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *