May 6, 2026

ജെൻസന്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ

0
Img 20240912 092906
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ജെൻസന്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും. ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമി ത്തേരിയിലാണ് സംസ്കാരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *