May 6, 2026

ഖാദി  ഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു 

0
Img 20240913 Wa0000
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കോഴിക്കോട് സർവോദയ സംഘത്തിന്റെ കൽപ്പറ്റ ഖാദി ഔട്ട്‌ലെറ്റിലെ ഓണം ഗിഫ്റ്റ് വൗച്ചർ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി നിർവഹിച്ചു.

ആയിഷ എം അധ്യക്ഷത വഹിച്ചു.

വൈശാഖ് , ശില്പ, ദിലീപ്, ഫസീല തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *