October 30, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ത്രിദിന ക്യാമ്പ്

0
Eipbk5w48758
By ന്യൂസ് വയനാട് ബ്യൂറോ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ത്രിദിന ക്യാമ്പ്

കല്പറ്റ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജി.വി.എച്ച്.എ.എസ്.എസില്‍ ആരംഭിച്ച ത്രിദിന ക്യാമ്പ് കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. 18 ന് ആരംഭിച്ച ക്യാമ്പ് ഇന്ന് (സെപ്റ്റംബര്‍ 20) സമാപിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഫീല്‍ഡ് വിസിറ്റ്, ഓപ്പണ്‍ ഫോറം, ചര്‍ച്ച എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പ്രധാനധ്യാപിക എം സല്‍മ, പി.ടി.എ വൈസ് പ്രസിഡന്റ് പി. സലാം, എം.പി.ടി.എ പ്രസിഡന്റ്് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, ഫാരിജ, ഇ. ലേഖ എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *