May 12, 2026

അബ്ദുള്ള (74) നിര്യാതനായി

0
Img 20240920 Wa0108
By ന്യൂസ് വയനാട് ബ്യൂറോ

മക്കിയാട് : മരച്ചോട് മൂരിയൻ വീട്ടിൽ അബ്ദുള്ള (74) നിര്യാതനായി. ഭാര്യ: ദയരോത്ത് കുടുംബാംഗം ആ സ്യ. മക്കൾ: സക്കീന, നാസർ, റംല, നൂർജഹാൻ. മരുമക്കൾ: ഉസ്മാൻ പുളിയനാണ്ടി ( പുവരിഞ്ഞി ), റംല ചക്കാലക്കുന്നേൽ, ശിഹാബ്, പരേതനായ കുട്ടി ആലി. സഹോദരങ്ങൾ: അമ്മത്, പരേതരായ ആയിഷ, മറിയം ഖദീജ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *