May 12, 2026

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

0
Img 20240923 103316
By ന്യൂസ് വയനാട് ബ്യൂറോ

പുറ്റാട് :കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചാ യത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തി ക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നിയമ നടപടി സ്വീകരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *