മൗനത്തിൻറെ സംവാദം: കെ പി രാമനുണ്ണി പ്രകാശനം ചെയ്തു
പിണങ്ങോട്: ഡബ്ല്യു. ഒ എച്ച് എസ് പ്രിൻസിപ്പാൾ ഡോ : പി എ ജലീൽ എഴുതിയ മൗനത്തിൻ്റെ സംവാദം എന്ന പുസ്തകം പിണങ്ങോട് സ്കൂളിൽ വെച്ച് സാഹിത്യകാരൻ കെ പി രാമനുണ്ണി ടി.സിദ്ധീഖ് എം എൽ എ ക്ക് നൽകി പ്രകാശനം ചെയ്തു .അർഷദ് ബത്തേരി, പ്രീത ജെ പ്രിയദർശിനി , ഷമീം പാറക്കണ്ടി, ജുനൈദ് കൈപ്പാണി, ഖാദർ പട്ടാമ്പി, തുടങ്ങിയവർ സംസാരിച്ചു.
പിണങ്ങോട് ലിറ്റററി ഫെസ്റ്റിവലിൻ്റെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.




Leave a Reply