വനിതാ കമ്മീഷന്‍ അദാലത്ത്* : *നാല് പരാതികള്‍ പരിഹരിച്ചു*
കളക്ടറേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വനിതാ കമ്മീഷന്‍ അംഗം പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ നാല് പരാതികള്‍ പരിഹരിച്ചു. 20 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 14 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഒരു പരാതി കൗണ്‍സിലിങ്ങിനും ഒന്ന് തുടര്‍ നടപടികള്‍ക്കായും നല്‍കി. അഡ്വ. മിനി മാത്യു, കൗണ്‍സിലര്‍മാരായ ഭിഷ ദേവസ്യ, കെ.ആര്‍ ശ്വേത, എസ്.സി.പി.ഒ ഇ. വി ദീപ എന്നിവര്‍ പങ്കെടുത്തു.





Leave a Reply