January 17, 2025

സഹോദരീ ഭർത്താവിൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0
Img 20241201 134929

 

കേണിച്ചിറ :സഹോദരീ ഭർത്താവിൻ്റെ മർദനമേറ്റ് ചികിത്സയിലായി രുന്ന യുവാവ് മരിച്ചു. ഇരുളം അമ്പലപ്പടി ഉന്നതിയി ലെ സുരേഷ് [35] ആണ് മരിച്ചത്. സുരേഷും സഹോ ദരീ ഭർത്താവ് കരണി ഉന്നതിയിലെ കണ്ണനും തമ്മിൽ കഴിഞ്ഞദിവസം ഇരുളത്തുവെച്ച് വാക്കുതർക്കമു ണ്ടായിരുന്നു. മർദനത്തിൽ തലയ്ക്കു പരിക്കേറ്റ

സുരേഷിനെ ബത്തേരി താലൂക്കാശുപത്രിയിലും പിന്നീ ട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശി പ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മ രിച്ചത്. കേണിച്ചിറ പോലീസ് അന്വേഷണമാരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *