പി.എം. അഭിം പദ്ധതി; ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കും. ടി. സിദ്ദീഖ് എം.എല്‍.
കല്‍പ്പറ്റ: പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം...
