ചുണ്ടേലിൽജീപ്പിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ .ജീപ്പ് ഡ്രൈവറുടെ ഹോട്ടലിൽ അക്രമം.
കൽപ്പറ്റ :കഴിഞ്ഞ ദിവസം ചുണ്ടയിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാർ...
