എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടത്തി
മുട്ടിൽ :ഡബ്ല്യൂ. ഒ. വി. എച്ച്.എസ്. എസ് മുട്ടിൽ സ്കൂളിലെ 2022-2024 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് രാവിലെ 10.00 മണിക്ക് സ്കൂളിൾ ഗ്രൗണ്ടിൽ വച്ച് നടന്നു.
കല്പറ്റ ഡി.വൈ.എസ്. പി പി.ബിജുരാജ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എസ്. പി. സി ജില്ലാ അസി.നോഡൽ ഓഫീസർ കെ മോഹൻദാസ് (സബ് ഇൻസ്‌പെക്ടർ ) കല്പറ്റ സബ് ഡിവിഷൻ എ എൻ ഓ. എം വി ജയകുമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, പി. ടി.എ, എസ്. എം. സി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.





Leave a Reply