January 15, 2025

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണം

0
Img 20250103 160444

നിയന്ത്രണം 04.01.2025 ശനിയാഴ്ച വൈകിട്ട് 6.00 മണി മുതൽ

ഗതാഗത നിയന്ത്രണങ്ങൾ

1. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകേണ്ടതാണ്

 

2. പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താനിതെരുവ് വഴി പോകേണ്ടതാണ്

 

3. മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോവേണ്ടതാണ്

 

4. അന്നേദിവസം വൈകിട്ട് ആറുമണി മുതൽ ടൗണിൻ്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *