May 7, 2026

മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു

0
IMG_20260507_195827
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മീനങ്ങാടി  മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. മീനങ്ങാടി പഞ്ചായത്ത് നാലാം വാർഡ് സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് പുഴയിൽ മുങ്ങി മരിച്ചത്. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *