കൽപ്പറ്റ :തൊടുപുഴയിൽ വെച്ചു നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ് മത്സരത്തിൽ യൂത്ത് ഗേൾസ് വിഭാഗത്തിൽ മൈസ ബക്കർ ഒന്നാം സ്ഥാനം നേടി.കാസറഗോഡ് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിങ്ങിലും ഒന്നാമതായിരുന്നു. കൽപ്പറ്റ ഡി പോൾ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മൈസ.
Leave a Reply