January 15, 2025

ഹൈസ്കൂൾ ജലച്ചായം എ ഗ്രേഡ് നേടി ശ്രീദേവി

0
Img 20250105 Wa0012

പനമരം :തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ജലച്ചായ മത്സരത്തിൽ പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ശ്രീദേവി.പി എ ഗ്രേഡ് നേടി. ഈ മികച്ച വിജയത്തിൽ പി.ടി.എ ആൻ്റ് സ്റ്റാഫ് അനുമോദനം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *