November 16, 2026

വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിപുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

0
WhatsApp Image 2026-11-16 at 6.02.16 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വയനാടിന്റെ പുതിയ ഓഫീസ് മന്ദിരം പുൽപ്പള്ളി അനശ്വര ജംഗ്ഷനിലെ കുന്നത്ത് ടവറിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ.ടി. ബാബു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പ്രണവം അധ്യക്ഷത വഹിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *