സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലയാള കഥാരചനാ മത്സരത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥി ആദ്യത്യ കല്ല്യാൺ എ ഗ്രേഡ് കരസ്ഥമാക്കി. പടിഞ്ഞാറത്തറ സ്വദേശികളായ പുരുഷോത്തമൻ – സിന്ധു ദമ്പതികളുടെ മകളാണ്. സഹോദരൻ അമൽ.
Leave a Reply