മാനന്തവാടി: മാനന്തവാടി താലൂക്ക് സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്കർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും പെരുന്നാൾ ഭക്ഷണം നൽകി. അബ്ദുള്ള വി, മുതിര ഇബ്രാഹിം മുസ്‌ലിയാർ, നാസർ സാവാൻ, കൊച്ചി ബായി, സിയാദ്.യു.കെ, മുനീർ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Leave a Reply