ഐസി ബാലകൃഷ്‌ണൻ എം എൽ എ യുടെയും ഡി സി സി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി
ബത്തേരി :ഡി സി സി ട്രഷറർഎൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ എന്നിവർക്ക് കോടതിയിൽ നിന്നും ആശ്വാസം. ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി പോലീസിന് നിർദേശം നൽകി. ഇരുവരുടെയും മുൻകൂർ ജാമ്യം പരിഗണിക്കുമ്പോഴായിരുന്നു നടപടി.
Leave a Reply