January 17, 2025

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കുട്ടിയെ പിടികൂടി

0
Img 20250110 122544

കാട്ടിക്കുളം :തിരുനെല്ലിയിൽ കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ പിടികൂടി. വല ഉപയോഗിച്ചാണ് കാട്ടാനക്കുട്ടിയെ പിടികൂടിയത്. പിടികൂടിയ കാട്ടാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർഅറിയിച്ചു. പിടികൂടിയ കുട്ടിയാനയ്ക്ക് വലതു കാലിനും തുമ്പിക്കൈക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ആ കുട്ടിയാനയുടെ ആരോഗ്യസ്ഥിതി നോക്കിയതിനുശേഷംകുട്ടിയാനയെ എന്തുചെയ്യണമെന്ന് തീരുമാനം വരികയുള്ളൂ. ഇന്ന് രാവിലെ മുതൽ കുട്ടിയാന ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.പിടികൂടിയ കുട്ടിയനയെ ചികിത്സക്കായി തോൽപ്പെട്ടിയിലേക്ക് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *